ഇതുവരെ പരിശോധിച്ചിട്ടില്ല തോട്ടം നോക്കാം, ഓരോ പറിച്ചതും കുറിക്കാം, കൈയിലുള്ള സ്റ്റോക്ക് അറിയാം, വിളവ് Thottam വഴി വാങ്ങുന്നവരിലേക്ക് എത്തിക്കാം.
കർഷകരുടെ വിൽപ്പനയ്ക്കുള്ള ലോട്ടുകൾ കാണാം, പരിശോധിച്ച വിളവ് വാങ്ങാം.
വേറെ കണക്ക് വേണ്ട. കുറിച്ച കിലോയും ഉണക്കിയ സ്റ്റോക്കും അത് വന്ന തോട്ടവും തന്നെ ലിസ്റ്റിങ്ങാകും — വില മാത്രം നിങ്ങൾ ഇട്ടാൽ മതി.
ഒരേ രീതിയിൽ എടുക്കുന്ന സാമ്പിൾ, ഫോട്ടോ പരിശോധന, വ്യക്തമായ ഗുണനിലവാര റിപ്പോർട്ട് — വാങ്ങുന്നവർക്ക് കൂടുതൽ വിശ്വാസം.
ഇവിടെ കുറിക്കുന്നതെല്ലാം മുകളിലെ വിലയിലും സ്റ്റോക്കിലും ലോട്ടിലും എത്തും.
ദിവസവും പറിച്ചതും വിളവും കുറിക്കാം.
ഓരോ തോട്ടത്തിന്റെയും വരവും ചെലവും.
കൈയിൽ എത്രയുണ്ടെന്ന് കൃത്യമായി അറിയാം.
ആരുടേതെന്നറിയാത്ത ചാക്കല്ല വാങ്ങുന്നത്. ലോട്ട് എവിടെ നിന്ന്, എന്തൊക്കെ കുറിച്ചു, Thottam എന്ത് പരിശോധിച്ചു — എല്ലാം വാങ്ങുന്നയാൾക്ക് കാണാം.
എന്റെ തോട്ടം → പറിച്ചത് → സ്റ്റോക്ക് → ഇന്നത്തെ വില → ലോട്ട് → പരിശോധന → വാങ്ങുന്നവർ.
ചെടി മുതൽ വിൽപ്പന വരെ ഒരേ കണക്ക്.

സാമ്പിളിന്റെ ഒരേ രീതിയിലുള്ള ഫോട്ടോകൾ കമ്പ്യൂട്ടർ നോക്കുന്നു.
സാമ്പിൾ ഞങ്ങളുടെ ടീം നേരിട്ട് നോക്കുന്നു.
അംഗീകൃത ലാബ് പരിശോധന വേണം.
ഈർപ്പം, കീടനാശിനി, സൂക്ഷ്മാണു, രാസഘടന — ഇവയൊന്നും ഫോട്ടോ കൊണ്ട് തെളിയിക്കാനാവില്ല. Thottam ഇവയ്ക്ക് AI കണക്ക് ഒരിക്കലും കാണിക്കില്ല. ലാബ് റിപ്പോർട്ട് ഇല്ലെങ്കിൽ റിപ്പോർട്ടിൽ അത് തെളിച്ചു പറയും.
തോട്ടത്തിന്റെ അതിര് വരയ്ക്കാം, ഓരോ തോട്ടവും സേവ് ചെയ്യാം, തോട്ടത്തിന്റെ വിവരം പറിച്ച കണക്കുമായി ചേർത്തുവെക്കാം.
തലേന്ന് വൈകുന്നേരം ഒരു ഓർമ്മപ്പെടുത്തൽ.
ഓരോ സീസണിലും ഫലിച്ചത് കുറിച്ചുവെക്കാം.
ഭൂമിയും അതിലെ തോട്ടങ്ങളും മാപ്പിൽ.
ലേലവില വന്നയുടൻ.
തോട്ടം നോക്കാം, ഓരോ പറിച്ചതും കുറിക്കാം, കൈയിലുള്ള സ്റ്റോക്ക് അറിയാം, വിളവ് Thottam വഴി വാങ്ങുന്നവരിലേക്ക് എത്തിക്കാം.
കർഷകരുടെ വിൽപ്പനയ്ക്കുള്ള ലോട്ടുകൾ കാണാം, പരിശോധിച്ച വിളവ് വാങ്ങാം.
വേറെ കണക്ക് വേണ്ട. കുറിച്ച കിലോ തന്നെ ലിസ്റ്റിങ്ങാകും — വില മാത്രം നിങ്ങൾ ഇട്ടാൽ മതി.
ഒരേ രീതിയിൽ എടുക്കുന്ന സാമ്പിൾ, ഫോട്ടോ പരിശോധന, വ്യക്തമായ ഗുണനിലവാര റിപ്പോർട്ട് — വാങ്ങുന്നവർക്ക് കൂടുതൽ വിശ്വാസം.
സാമ്പിളിന്റെ ഒരേ രീതിയിലുള്ള ഫോട്ടോകൾ കമ്പ്യൂട്ടർ നോക്കുന്നു.
ഈർപ്പം, കീടനാശിനി, സൂക്ഷ്മാണു, രാസഘടന — ഇവയൊന്നും ഫോട്ടോ കൊണ്ട് തെളിയിക്കാനാവില്ല. Thottam ഇവയ്ക്ക് AI കണക്ക് ഒരിക്കലും കാണിക്കില്ല. ലാബ് റിപ്പോർട്ട് ഇല്ലെങ്കിൽ റിപ്പോർട്ടിൽ അത് തെളിച്ചു പറയും.
അതിര് വരയ്ക്കാം, ഓരോ തോട്ടവും സേവ് ചെയ്യാം, അവ പറിച്ച കണക്കുമായി ചേർത്തുവെക്കാം.
ദിവസവും പറിച്ചതും വിളവും കുറിക്കാം.
ഓരോ തോട്ടത്തിന്റെയും വരവും ചെലവും.
കൈയിൽ എത്രയുണ്ടെന്ന് കൃത്യമായി അറിയാം.
തലേന്ന് വൈകുന്നേരം ഒരു ഓർമ്മപ്പെടുത്തൽ.
ഓരോ സീസണിലും ഫലിച്ചത് കുറിച്ചുവെക്കാം.
ഭൂമിയും അതിലെ തോട്ടങ്ങളും മാപ്പിൽ.
ലേലവില വന്നയുടൻ.
കർഷകൻ കുറിച്ചതും Thottam നേരിട്ട് പരിശോധിച്ചതും.
എന്റെ തോട്ടം → പറിച്ചത് → സ്റ്റോക്ക് → ഇന്നത്തെ വില → ലോട്ട് → പരിശോധന → വാങ്ങുന്നവർ.
ചെടി മുതൽ വിൽപ്പന വരെ ഒരേ കണക്ക്.
സാമ്പിൾ ഞങ്ങളുടെ ടീം നേരിട്ട് നോക്കുന്നു.
അംഗീകൃത ലാബ് പരിശോധന വേണം.